ഫിലിപ്പീൻസ് വീട്ടുജോലിക്കാരുടെ വിലക്ക് നീക്കി കുവൈത്ത്
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ഫിലിപ്പീൻസ് ഗാർഹിക തൊഴിലാളികൾക്കുള്ള വിലക്ക് നീക്കി. കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹ് ഫിലിപ്പീൻസിലെ കുടിയേറ്റ തൊഴിലാളി വിഭാഗം അണ്ടർ സെക്രട്ടറി ബർണാഡ് ഒലലിയയുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. തൊഴിൽ പ്രശ്നത്തെ

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ഫിലിപ്പീൻസ് ഗാർഹിക തൊഴിലാളികൾക്കുള്ള വിലക്ക് നീക്കി. കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹ് ഫിലിപ്പീൻസിലെ കുടിയേറ്റ തൊഴിലാളി വിഭാഗം അണ്ടർ സെക്രട്ടറി ബർണാഡ് ഒലലിയയുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്.
തൊഴിൽ പ്രശ്നത്തെ തുടർന്ന് കഴിഞ്ഞ വർഷമാണ് ഫിലിപ്പീൻസ് ഗാർഹിക തൊഴിലാളികൾക്ക് കുവൈത്ത് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഇതേ തുടർന്ന് ഇന്ത്യൻ ഗാർഹിക തൊഴിലാളികൾക്ക് അവസരം ലഭിച്ചിരുന്നു. പുതിയ തീരുമാനം അനുസരിച്ച് ഗാർഹിക തൊഴിലാളികൾക്ക് വീസ നൽകുന്നത് പുനരാരംഭിക്കും. നേരത്തെ കുവൈത്തിൽ ജോലി ചെയ്തിരുന്നവർക്കാണ് മുൻഗണന.