ദുബായ്/ശാസ്താംകോട്ട ∙ ആനയടി സ്വദേശി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. ശൂരനാട് വടക്ക് ആനയടി വയ്യാങ്കര ചന്ദ്രാലയത്തിൽ ചന്ദ്രൻ പിള്ളയുടെയും രാജലക്ഷ്മിയുടെയും മകൻ പ്രദീപ് (ഹരിക്കുട്ടൻ - 43) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. അലുമിനിയം ഫാബ്രിക്കേറ്ററായ പ്രദീപ് മൂന്നു മാസം മുൻപാണ് നാട്ടിലെത്തി മടങ്ങിയത്. ഭാര്യ:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്/ശാസ്താംകോട്ട ∙ ആനയടി സ്വദേശി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. ശൂരനാട് വടക്ക് ആനയടി വയ്യാങ്കര ചന്ദ്രാലയത്തിൽ ചന്ദ്രൻ പിള്ളയുടെയും  രാജലക്ഷ്മിയുടെയും മകൻ പ്രദീപ് (ഹരിക്കുട്ടൻ - 43) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. അലുമിനിയം ഫാബ്രിക്കേറ്ററായ പ്രദീപ് മൂന്നു മാസം മുൻപാണ് നാട്ടിലെത്തി മടങ്ങിയത്. ഭാര്യ: രശ്മി. മക്കൾ: കാർത്തിക്, ആദി.

English Summary:

Accident : Kollam native died in Dubai - Pradeep

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT