കുവൈത്തിൽ ഗാർഹിക വീസക്കാർക്ക് തൊഴിൽ വീസയിലേക്ക് മാറാൻ ഇളവ്
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ഗാർഹിക വീസയിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ വീസയിലേക്കു മാറാൻ താൽക്കാലിക അവസരം. വീസ മാറ്റത്തിന് നിലവിലുണ്ടായിരുന്ന നിരോധനത്തിൽ 2 മാസത്തെ ഇളവ് നൽകാൻ ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് നിർദേശം നൽകിയത്. രാജ്യത്തെ തൊഴിൽ വിപണി

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ഗാർഹിക വീസയിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ വീസയിലേക്കു മാറാൻ താൽക്കാലിക അവസരം. വീസ മാറ്റത്തിന് നിലവിലുണ്ടായിരുന്ന നിരോധനത്തിൽ 2 മാസത്തെ ഇളവ് നൽകാൻ ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് നിർദേശം നൽകിയത്. രാജ്യത്തെ തൊഴിൽ വിപണി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വീട്ടുജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ ഒട്ടേറെ വിദേശികൾക്ക് തൊഴിൽ വീസയിലേക്കു മാറാനുള്ള അപൂർവ അവസരമാണ് കൈവന്നിരിക്കുന്നത്.