ഒമാനില്‍ താപനില 50 ഡിഗ്രിയിലേക്ക്
മസ്‌കത്ത് ∙ ഒമാനില്‍ താപനില 50 ഡിഗ്രിയിലേക്ക്. ഹംറ അദുറൂഇല്‍ 49.9 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. സുനൈനാഹ്, ഫഹൂദ്, മഖ്ശിന്‍ പ്രദേശങ്ങളില്‍ 49.3 ഡിഗ്രിയും ഇബ്രിയില്‍ 48.5 ഡിഗ്രിയും ഹൈമ, ഉം അല്‍ സമാഇം പ്രദേശങ്ങളില്‍ 48.3 ഡിഗ്രിയും റുസ്താഖില്‍ 48.2 ഡിഗ്രിയും താപനില അനുഭവപ്പെട്ടു. കുറഞ്ഞ

മസ്‌കത്ത് ∙ ഒമാനില്‍ താപനില 50 ഡിഗ്രിയിലേക്ക്. ഹംറ അദുറൂഇല്‍ 49.9 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. സുനൈനാഹ്, ഫഹൂദ്, മഖ്ശിന്‍ പ്രദേശങ്ങളില്‍ 49.3 ഡിഗ്രിയും ഇബ്രിയില്‍ 48.5 ഡിഗ്രിയും ഹൈമ, ഉം അല്‍ സമാഇം പ്രദേശങ്ങളില്‍ 48.3 ഡിഗ്രിയും റുസ്താഖില്‍ 48.2 ഡിഗ്രിയും താപനില അനുഭവപ്പെട്ടു. കുറഞ്ഞ താപനില സൈഖിലായിരുന്നു, 23.8 ഡിഗ്രി സെല്‍ഷ്യസ്. ദല്‍ഖൂത്തില്‍ 23.9 ഡിഗ്രിയും ഖൈറൂനില്‍ 24.5 ഡിഗ്രിയും താപനില റിപ്പോര്‍ട്ട് ചെയ്തു.