അബുദാബി ∙ യുഎഇയിൽ ലഹരി ഇടപാടു നടത്തിയ 11,988 പേരെ ഒരു വർഷത്തിനിടെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം.ഇവരിൽനിന്ന് മൊത്തം 29,758 കിലോ ലഹരി മരുന്ന് പിടിച്ചെടുത്തു. വ്യാപാരത്തിനായി ഉപയോഗിച്ച 2,397 വെബ്സൈറ്റുകളുടെ പ്രവർത്തനവും തടഞ്ഞു. ലഹരിമരുന്ന് നിർമാർജനത്തിന് 30ലേറെ രാജ്യങ്ങളിലെ ഏജൻസികളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇയിൽ ലഹരി ഇടപാടു നടത്തിയ 11,988  പേരെ ഒരു വർഷത്തിനിടെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. ഇവരിൽനിന്ന് മൊത്തം 29,758 കിലോ ലഹരി മരുന്ന് പിടിച്ചെടുത്തു. വ്യാപാരത്തിനായി ഉപയോഗിച്ച 2,397 വെബ്സൈറ്റുകളുടെ പ്രവർത്തനവും തടഞ്ഞു. 

ലഹരിമരുന്ന് നിർമാർജനത്തിന് 30ലേറെ രാജ്യങ്ങളിലെ ഏജൻസികളുടെ സഹകരണത്തോടെ വിപുലമായ പദ്ധതികളാണ് നടപ്പാക്കിവരുന്നത്. യുഎഇ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിനു പുറത്തുനിന്ന് 4481 കിലോ ലഹരി പിടിച്ചെടുത്തതായും അറിയിച്ചു.

English Summary:

11,988 drug traffickers arrested across UAE in 2023

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT