ഇന്ത്യ – ഒമാൻ ബിസിനസ് ടു ബിസിനസ് മീറ്റ്
മസ്‌കത്ത് ∙ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഇന്ത്യ – ഒമാൻ ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിച്ചു. ഇന്ത്യൻ കയറ്റുമതിക്കാരെയും ഒമാനി ഇറക്കുമതിക്കാരെയും ഒരു വേദിയിൽ പരസ്പര ആശയവിനിമയത്തിന് അവസരം ഒരുക്കുന്നതായിരുന്നു ബിടുബി മീറ്റ്. കൃഷി, ഭക്ഷ്യ സംസ്കരണം, സുഗന്ധ വ്യഞ്ജനം, എൻജിനീയറിങ്, നിർമാണം എന്നീ

മസ്‌കത്ത് ∙ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഇന്ത്യ – ഒമാൻ ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിച്ചു. ഇന്ത്യൻ കയറ്റുമതിക്കാരെയും ഒമാനി ഇറക്കുമതിക്കാരെയും ഒരു വേദിയിൽ പരസ്പര ആശയവിനിമയത്തിന് അവസരം ഒരുക്കുന്നതായിരുന്നു ബിടുബി മീറ്റ്.
കൃഷി, ഭക്ഷ്യ സംസ്കരണം, സുഗന്ധ വ്യഞ്ജനം, എൻജിനീയറിങ്, നിർമാണം എന്നീ മേഖലകളിൽ നിന്നുള്ള 23 ഇന്ത്യൻ കമ്പനികളും 40 ഒമാൻ കമ്പനികളും മീറ്റിൽ പങ്കെടുത്തു. ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് ഉദ്ഘാടനം ചെയ്തു.