ഒമാനിൽ കണ്ടെത്തിയത് അപൂർവ ഉൽക്കാശില
മസ്‌കത്ത് ∙ ഒമാനിൽ അപൂർവ ഉൽക്കാ അവശിഷ്ടം കണ്ടെത്തിയതായി പൈതൃക വിനോദ സഞ്ചാര മന്ത്രാലയം അറിയിച്ചു. 59.5 ഗ്രാം ആണ് ഉൽക്കാശിലയുടെ ഭാരം. 2020ൽ ലഭിച്ച ഉൽക്കയുടെ ശാസ്ത്രീയ പഠനം പൂർത്തിയായത് ഇപ്പോഴാണ്. ചന്ദ്രന്റെ ഏറ്റവും പുറം പാളിയുടെ സവിശേഷതകളെയും ഘടകങ്ങളെയും കുറിച്ചുള്ള അറിവുകൾ വർധിപ്പിക്കുന്നതിൽ

മസ്‌കത്ത് ∙ ഒമാനിൽ അപൂർവ ഉൽക്കാ അവശിഷ്ടം കണ്ടെത്തിയതായി പൈതൃക വിനോദ സഞ്ചാര മന്ത്രാലയം അറിയിച്ചു. 59.5 ഗ്രാം ആണ് ഉൽക്കാശിലയുടെ ഭാരം. 2020ൽ ലഭിച്ച ഉൽക്കയുടെ ശാസ്ത്രീയ പഠനം പൂർത്തിയായത് ഇപ്പോഴാണ്. ചന്ദ്രന്റെ ഏറ്റവും പുറം പാളിയുടെ സവിശേഷതകളെയും ഘടകങ്ങളെയും കുറിച്ചുള്ള അറിവുകൾ വർധിപ്പിക്കുന്നതിൽ ഉൽക്കാശിലയുടെ പഠനം സഹായിക്കുമെന്നും മന്ത്രാലയം പറഞ്ഞു.