∙ സൗദി അറേബ്യയിൽ പാചകവാതകത്തിന്‍റെ വില രണ്ടു റിയാൽ വർധിപ്പിച്ചതായി നാഷനൽ ഗ്യാസ് ആൻഡ് ഇൻഡസ്ട്രിയലൈസേഷൻ കമ്പനി (ഗാസ്കോ) അറിയിച്ചു.

∙ സൗദി അറേബ്യയിൽ പാചകവാതകത്തിന്‍റെ വില രണ്ടു റിയാൽ വർധിപ്പിച്ചതായി നാഷനൽ ഗ്യാസ് ആൻഡ് ഇൻഡസ്ട്രിയലൈസേഷൻ കമ്പനി (ഗാസ്കോ) അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൗദി അറേബ്യയിൽ പാചകവാതകത്തിന്‍റെ വില രണ്ടു റിയാൽ വർധിപ്പിച്ചതായി നാഷനൽ ഗ്യാസ് ആൻഡ് ഇൻഡസ്ട്രിയലൈസേഷൻ കമ്പനി (ഗാസ്കോ) അറിയിച്ചു. 21.85 റിയാലാണ് പുതുക്കിയ വില. പ്രാദേശിക വിപണിയിൽ ദ്രവീകൃത പെട്രോളിയം ഗ്യാസിന്‍റെ വില ലിറ്ററിന് 9.5% വർധിപ്പിച്ച് 1.04 റിയാലായി  അരാംകോ  ഉയർത്തിയതിന് പിന്നാലെയാണ് ഗ്യാസ് സിലിണ്ടറിന് റീഫിൽ ചെയ്യുന്നതിനുള്ള വില രണ്ട് റിയാൽ കൂട്ടി 21.85 റിയാലാക്കിയത്.

English Summary:

Cooking Gas Price has Increased by Two Riyals In Saudi Arabia

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT