റെഡ് സീ രാജ്യാന്തര വിമാനത്താവളത്തിന്‍റെ നിർമാണം അവസാന ഘട്ടത്തിൽ. ചെങ്കട​ൽ വി​ക​സ​ന​പ​ദ്ധ​തി​ക്ക് കീ​ഴി​ലാ​ണ് പ​ണി​ക​ൾ ന​ട​ക്കു​ന്ന​ത്.

റെഡ് സീ രാജ്യാന്തര വിമാനത്താവളത്തിന്‍റെ നിർമാണം അവസാന ഘട്ടത്തിൽ. ചെങ്കട​ൽ വി​ക​സ​ന​പ​ദ്ധ​തി​ക്ക് കീ​ഴി​ലാ​ണ് പ​ണി​ക​ൾ ന​ട​ക്കു​ന്ന​ത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജി​ദ്ദ ∙ റെഡ് സീ രാജ്യാന്തര വിമാനത്താവളത്തിന്‍റെ നിർമാണം അവസാന ഘട്ടത്തിൽ. ചെങ്കട​ൽ വി​ക​സ​ന​പ​ദ്ധ​തി​ക്ക് കീ​ഴി​ലാ​ണ് പ​ണി​ക​ൾ ന​ട​ക്കു​ന്ന​ത്.  മനോഹരമായ രൂപകൽപ്പനയുടെ അടിസ്ഥാനത്തിലുള്ള മേൽക്കൂരയുടെ നിർമാണം നിലവിൽ 80 ശതമാനം പൂർത്തിയായിട്ടുണ്ട്. പ്രധാന ടെർമിനലിന്‍റെ കോൺക്രീറ്റ്, സ്റ്റീൽ ഘടനകളും സുപ്രധാന മെക്കാനിക്കൽ സംവിധാനങ്ങളും സ്ഥാപിച്ചു കഴിഞ്ഞു.

ഈ വിമാനത്താവളം ടൂറിസം മേഖലയുടെ വികസനത്തിനും സന്ദർശകരുടെ എണ്ണം വർധിപ്പിക്കുന്നതിനും സഹായിക്കും. വിദേശ സഞ്ചാരികൾക്കും എളുപ്പത്തിൽ സൗദി അറേബ്യയിലെത്താൻ ഇത് വഴിയൊരുക്കും. ക​ഴി​ഞ്ഞ​വ​ർ​ഷം റിയാദിൽ നിന്നുള്ള ആഭ്യന്തര സർവീസ് ആരംഭിച്ചിരുന്നു. ഈ വർഷം തന്നെ രാജ്യാന്തര സർവീസും ഉദ്ഘാടനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ലോ​കോ​ത്ത​ര ‘ഏ​വി​യേ​ഷ​ൻ ഹ​ബ്ബാ​യി’ റെ​ഡ് സീ രാജ്യാന്തര വി​മാ​ന​ത്താ​വ​ളം മാ​റു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. ‌ ഇത് സൗദി അറേബ്യയുടെ ‘വിഷൻ 2030’ പദ്ധതിയുടെ ഭാഗമായാണിത്.

English Summary:

Red Sea International Airport Construction Works in Final Stage

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT