സലാല-താഖ ബസ് സര്‍വീസ് നാളെ മുതല്‍
സലാല∙ ജൂലൈ ഒന്ന് മുതല്‍ സലാലയില്‍ നിന്നും താഖയിലേക്കും തിരിച്ചും സര്‍വീസ് ആരംഭിക്കുമെന്ന് ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് അറിയിച്ചു. എല്ലാ ദിവസവും ഓരോ ദിവസവും സര്‍വീസുകളുണ്ടാകും. ഒരു ഭാഗത്തേക്ക് മാത്രം രണ്ട് റിയാലാകും ടിക്കറ്റ് നിരക്ക്. നേരിട്ടും ഓണ്‍ലൈന്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാന്‍

സലാല ∙ ജൂലൈ ഒന്ന് മുതല്‍ സലാലയില്‍ നിന്നും താഖയിലേക്കും തിരിച്ചും സര്‍വീസ് ആരംഭിക്കുമെന്ന് ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് അറിയിച്ചു. എല്ലാ ദിവസവും ഓരോ ദിവസവും സര്‍വീസുകളുണ്ടാകും. ഒരു ഭാഗത്തേക്ക് മാത്രം രണ്ട് റിയാലാകും ടിക്കറ്റ് നിരക്ക്. നേരിട്ടും ഓണ്‍ലൈന്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. ഖരീഫ് സീസണ്‍ പ്രത്യേക സര്‍വീസാണ് ഇതെന്നും മുവാസലാത്ത് അറിയിച്ചു.