അജ്മാനിൽ മൂന്നിടങ്ങളിൽ പാർക്കിങ് ഫീസ്
അജ്മാൻ ∙ കോളജ് സ്ട്രീറ്റ്, അജ്മാൻ റിങ് റോഡ്, ഇമാം അൽ ഷാഫി സ്ട്രീറ്റ് എന്നീ റോഡുകളിൽ പാർക്കിങ് ഫീസ് ഏർപ്പെടുത്താൻ അജ്മാൻ മുനിസിപ്പാലിറ്റി തീരുമാനിച്ചു. പെയ്ഡ് പാർക്കിങ് സംവിധാനം ഇന്നലെ നിലവിൽ വന്നു.