വജ്രാഭരണങ്ങളുടെ ‘നുവ’ കലക്ഷൻസ് ഒരുക്കി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ
ദുബായ് ∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഏറ്റവും പുതിയ വജ്രാഭരണ ശേഖരം ‘നുവ’ ബോളിവുഡ് താരം കരീന കപൂർ പുറത്തിറക്കി. പ്രകൃതിയെയും സ്ത്രീകളുടെ ചൈതന്യത്തെയും ആഘോഷിക്കുന്നതാണ് ‘നുവ’ ശേഖരമെന്നു മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. അംഗീകൃത സ്രോതസ്സുകളിൽ നിന്ന് ഉത്തരവാദിത്തത്തോടെ ഖനനം ചെയ്തെടുത്ത

ദുബായ് ∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഏറ്റവും പുതിയ വജ്രാഭരണ ശേഖരം ‘നുവ’ ബോളിവുഡ് താരം കരീന കപൂർ പുറത്തിറക്കി. പ്രകൃതിയെയും സ്ത്രീകളുടെ ചൈതന്യത്തെയും ആഘോഷിക്കുന്നതാണ് ‘നുവ’ ശേഖരമെന്നു മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. അംഗീകൃത സ്രോതസ്സുകളിൽ നിന്ന് ഉത്തരവാദിത്തത്തോടെ ഖനനം ചെയ്തെടുത്ത നാച്വറൽ ഡയമണ്ടുകൾ, ടെസ്റ്റഡ് ആൻഡ് സർട്ടിഫൈഡ് ഡയമണ്ടുകൾ, 100% എക്സ്ചേഞ്ച് വാല്യു, 100% സുതാര്യത, ബൈബാക് ഗാരന്റി തുടങ്ങിയവ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഉറപ്പു നൽകുന്നുണ്ട്.