പാലക്കാട് സ്വദേശിയായ ആറുമാസം പ്രായമുള്ള മൽഖ റൗഹി എന്ന പിഞ്ചുകുഞ്ഞ് ഗുരുതരമായ എസ്എംഎ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയാണ്. ഈ കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ ഒഐസിസി

പാലക്കാട് സ്വദേശിയായ ആറുമാസം പ്രായമുള്ള മൽഖ റൗഹി എന്ന പിഞ്ചുകുഞ്ഞ് ഗുരുതരമായ എസ്എംഎ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയാണ്. ഈ കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ ഒഐസിസി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙  പാലക്കാട് സ്വദേശിയായ ആറുമാസം പ്രായമുള്ള മൽഖ റൗഹി എന്ന പിഞ്ചുകുഞ്ഞ് ഗുരുതരമായ എസ്എംഎ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയാണ്. ഈ കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ ഒഐസിസി - ഇൻകാസ് ഖത്തറും പങ്കാളികളായി. ഖത്തർ ചാരിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ, മൽഖ റൗഹി ചികിത്സ ഫണ്ടിലേക്കുള്ള സാമ്പത്തിക സഹായം ഒഐസിസി ഇൻകാസ് നേതാക്കൾ ഖത്തർ ചാരിറ്റിക്ക് കൈമാറി. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സെൻട്രൽ കമ്മറ്റിയുടെയും വിവിധ ജില്ലാ കമ്മറ്റികളുടെയും നേതൃത്വത്തിൽ സമാഹരിച്ച തുകയാണ് കൈമാറിയത്.

ചടങ്ങിൽ ഒഐസിസി ഇൻകാസ് ഭാരവാഹികളായ വർക്കിങ് പ്രസിഡന്‍റ് അൻവർ സാദത്ത്, ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ് നായർ, ട്രഷറർ ജോർജ് അഗസ്റ്റിൻ, ഗ്ലോബൽ കമ്മിറ്റിയംഗം ജോൺഗിൽബർട്ട്, നാസ്സർ വടക്കേക്കാട്, ജോയിന്‍റ് ട്രഷറർ നൗഷാദ് ടി കെ, സെൻട്രൽ കമ്മറ്റി ഭാരവാഹികളായ ജൂട്ടസ്സ് പോൾ, മുജീബ്, രെൻജു, ബാബു കേച്ചേരി, ഷെജിൽമൂസ, നവാസ് കോട്ടയം എന്നിവർ പങ്കെടുത്തു.

English Summary:

OICC, Incas Qatar handed over aid - Malkha Rouhi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT