കുവൈത്തിൽ വ്യാപക പരിശോധന; 750 വിദേശികൾ പിടിയിൽ
കുവൈത്ത് സിറ്റി ∙ പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം കുവൈത്തിൽ നടത്തിയ പരിശോധനയിൽ 2 ദിവസത്തിനകം പിടിക്കപ്പെട്ടത് 750 വിദേശികൾ.ഇവരിൽ 30 വർഷത്തോളം കുവൈത്തിൽ നിയമലംഘകരായി കഴിയുന്നവരും ഉൾപ്പെടും. നിയമലംഘകർക്ക് നിയമാനുസൃതം രാജ്യം വിടാനോ രേഖകൾ ശരിയാക്കി കുവൈത്തിൽ തുടരാനോ നൽകിയ മൂന്നര മാസത്തെ പൊതുമാപ്പ്

കുവൈത്ത് സിറ്റി ∙ പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം കുവൈത്തിൽ നടത്തിയ പരിശോധനയിൽ 2 ദിവസത്തിനകം പിടിക്കപ്പെട്ടത് 750 വിദേശികൾ. ഇവരിൽ 30 വർഷത്തോളം കുവൈത്തിൽ നിയമലംഘകരായി കഴിയുന്നവരും ഉൾപ്പെടും.
നിയമലംഘകർക്ക് നിയമാനുസൃതം രാജ്യം വിടാനോ രേഖകൾ ശരിയാക്കി കുവൈത്തിൽ തുടരാനോ നൽകിയ മൂന്നര മാസത്തെ പൊതുമാപ്പ് ജൂൺ 30ന് അവസാനിച്ചിരുന്നു. പൊതുമാപ്പ് അവസരം പ്രയോജനപ്പെടുത്താതെ കുവൈത്തിൽ തുടരുന്നവർക്കായി രാജ്യവ്യാപക പരിശോധനയാണ് നടക്കുന്നത്.
വിവിധ ഗവർണറേറ്റുകളിലായി 2 ദിവസം നടത്തിയ തിരച്ചിലിലാണ് വിവിധ രാജ്യക്കാരായ 750 പിടിക്കപ്പെട്ടത്. രേഖകൾ ഇല്ലാത്തവരും കാലാവധി കഴിഞ്ഞവരും കൂട്ടത്തിലുണ്ട്. ഇവരുടെ യാത്രാ രേഖകൾ ശരിയാക്കി എത്രയും വേഗം നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.