തൊഴില്‍ നിയമ ലംഘനം; ഒമാനിൽ നിന്ന് 919 പേരെ നാടുകടത്തി
തൊഴില്‍, താമസ നിയമലംഘകരെ കണ്ടെത്തുന്നതിന് തൊഴില്‍ മന്ത്രായം ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ലേബര്‍ വെല്‍ഫെയര്‍ വിഭാഗം സേഫ്റ്റി ആൻഡ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്‌മെന്‍റുമായി സഹകരിച്ച് നടത്തിയ പരിശോധനയില്‍ ജൂണ്‍ മാസത്തില്‍ 1,366 പ്രവാസികളെ അറസ്റ്റ് ചെയ്തു.

മസ്‌കത്ത് ∙ തൊഴില്‍, താമസ നിയമലംഘകരെ കണ്ടെത്തുന്നതിന് തൊഴില്‍ മന്ത്രായം ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ലേബര്‍ വെല്‍ഫെയര്‍ വിഭാഗം സേഫ്റ്റി ആൻഡ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്‌മെന്‍റുമായി സഹകരിച്ച് നടത്തിയ പരിശോധനയില്‍ ജൂണ്‍ മാസത്തില്‍ 1,366 പ്രവാസികളെ അറസ്റ്റ് ചെയ്തു. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. ഇവരില്‍ 919 പേരെ നാടുകടത്തിയതായും മന്ത്രാലയം അറിയിച്ചു.
തൊഴില്‍ വിപണി നിയന്ത്രിക്കുന്നതിനുള്ള വിഷന്‍ 2040ന്‍റെ ഭാഗമായാണ് പരിശോധന. അതേമയം, വര്‍ഷത്തിലെ ആദ്യ പകുതിയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 9,042 തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ 7,612 വിദേശികളെ ശിക്ഷാ നടപടികള്‍ക്ക് ശേഷം നാടുകടത്തിയതായും തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.