സൗദിയിൽ പുതിയ എണ്ണ, പ്രകൃതി വാതക ശേഖരം
റിയാദ് ∙ സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലും എംപ്റ്റി ക്വാർട്ടറിലും പുതിയ എണ്ണ, പ്രകൃതി വാതക ശേഖരം കണ്ടെത്തി. രണ്ട് എണ്ണപ്പാടങ്ങൾ, ഒരു അറേബ്യൻ ലൈറ്റ് ഓയിൽ റിസർവോയർ, രണ്ട് പ്രകൃതി വാതക പാടങ്ങൾ, രണ്ട് പ്രകൃതി വാതക സംഭരണികൾ എന്നിവയാണ് കണ്ടെത്തിയതെന്ന് ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ പറഞ്ഞു. ഇതോടെ

റിയാദ് ∙ സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലും എംപ്റ്റി ക്വാർട്ടറിലും പുതിയ എണ്ണ, പ്രകൃതി വാതക ശേഖരം കണ്ടെത്തി. രണ്ട് എണ്ണപ്പാടങ്ങൾ, ഒരു അറേബ്യൻ ലൈറ്റ് ഓയിൽ റിസർവോയർ, രണ്ട് പ്രകൃതി വാതക പാടങ്ങൾ, രണ്ട് പ്രകൃതി വാതക സംഭരണികൾ എന്നിവയാണ് കണ്ടെത്തിയതെന്ന് ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ പറഞ്ഞു. ഇതോടെ സൗദിയുടെ എണ്ണ, പ്രകൃതിവാതക ശേഖരത്തിൽ വൻ വർധനയുണ്ടാകുമെന്നും സൂചിപ്പിച്ചു.