യുകെയിലെ ലെസ്റ്ററിൽ ഷോറൂം തുറന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്
ദുബായ് ∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് യുകെയിലെ രണ്ടാമത്തെ ഷോറൂം തുറന്നു. ലെസ്റ്റർ സിറ്റി മേയർ പീറ്റർ സോൾസ്ബി ഷോറൂം ഉദ്ഘാടനം ചെയ്തു. ബെൽഗ്രേവ് റോഡിലെ ഗോൾഡൻ മൈലിലുള്ള ഷോറൂമിൽ സ്വർണം, വജ്രം, അമൂല്യ രത്നങ്ങൾ എന്നിവയിൽ ഒരുക്കിയ ആഭരണങ്ങൾ ലഭ്യമാണ്. 20 രാജ്യങ്ങളിൽ നിന്നുള്ള 20,000ലേറെ ആഭരണ ഡിസൈനുകളുടെ ശേഖരം

ദുബായ് ∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് യുകെയിലെ രണ്ടാമത്തെ ഷോറൂം തുറന്നു. ലെസ്റ്റർ സിറ്റി മേയർ പീറ്റർ സോൾസ്ബി ഷോറൂം ഉദ്ഘാടനം ചെയ്തു. ബെൽഗ്രേവ് റോഡിലെ ഗോൾഡൻ മൈലിലുള്ള ഷോറൂമിൽ സ്വർണം, വജ്രം, അമൂല്യ രത്നങ്ങൾ എന്നിവയിൽ ഒരുക്കിയ ആഭരണങ്ങൾ ലഭ്യമാണ്. 20 രാജ്യങ്ങളിൽ നിന്നുള്ള 20,000ലേറെ ആഭരണ ഡിസൈനുകളുടെ ശേഖരം ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.
ഒരു വർഷത്തിനിടെ യുകെയിൽ രണ്ടാമത്തെ ഷോറൂം ആരംഭിക്കാനായത് വലിയ നേട്ടമാണെന്നു മലബാർ ഗ്രൂപ്പ് ചെയർമാൻ എംപി അഹമ്മദ് പറഞ്ഞു. ലണ്ടനിലെ സൗത്ത്ഹാൾ, വെംബ്ലി, ബർമിങ്ങാം, മാഞ്ചസ്റ്റർ എന്നിവിടങ്ങളിലും ഉടൻ ഷോറൂമുകൾ തുടങ്ങുമെന്നു എംഡി ഷംലാൽ അഹമ്മദ് പറഞ്ഞു. ആഫ്രിക്ക, ഈജിപ്ത്, ബംഗ്ലദേശ്, തുർക്കി, ന്യൂസീലൻഡ് എന്നിവിടങ്ങളിലേക്കും വിപുലീകരണം നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി. അബ്ദുൽ സലാം, യുകെ, യൂറോപ്പ് ഓപ്പറേഷൻസ് ഹെഡ് മുഹമ്മദ് സിയാദ്, റീജനൽ ഹെഡ് ടി. സന്തോഷ്, നൗഫൽ തടത്തിൽ എന്നിവർ പങ്കെടുത്തു.