ഒമാനില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ ശക്തമായ കാറ്റ്; ജാഗ്രതാ നിര്‍ദേശം
മസ്‌കത്ത് ∙ രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ വരും ദിനങ്ങളില്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ബുറൈമി, ദാഹിറ, തെക്കന്‍ ബാതിന, വടക്കന്‍ ബാതിന, ശര്‍ഖിയ, ദാഖിലിയ, അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലെ ചില ഭാഗങ്ങളിലായിരിക്കും

മസ്‌കത്ത് ∙ രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ വരും ദിനങ്ങളില്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ബുറൈമി, ദാഹിറ, തെക്കന്‍ ബാതിന, വടക്കന്‍ ബാതിന, ശര്‍ഖിയ, ദാഖിലിയ, അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലെ ചില ഭാഗങ്ങളിലായിരിക്കും കാറ്റ് അനുഭവപ്പെടുക.
അടുത്ത രണ്ട് ദിവസങ്ങളിലും ശക്തമായ കാറ്റ് തുടരാന്‍ സാധ്യതയുള്ളതിനാല്‍ താമസക്കാരും യാത്രക്കാരും ജാഗ്രത പാലിക്കണം.