ഒമാൻ ധനകാര്യ മന്ത്രിയും ഇന്ത്യൻ അംബാസഡറും ചർച്ച നടത്തി
മസ്‌കത്ത് ∙ ഒമാൻ ധനകാര്യ മന്ത്രി ഡോ. സഈദ് ബിൻ മുഹമ്മദ് അൽ സഖ്‌രിയും ഇന്ത്യൻ അംബാസഡർ അമിത് നാരംഗും കൂടിക്കാഴ്ച നടത്തി. സാമ്പത്തിക മേഖലയിൽ സഹകരണം ശകതിപ്പെടുത്തുന്നതിന് ഇന്ത്യയും ഒമാനും നടത്തുന്ന ശ്രമങ്ങളുടെ ഭാഹമായിട്ടായിരുന്നു കൂടിക്കാഴ്ച. ഇരു രാഷ്ട്രങ്ങളുടെയും പരസ്പര താത്പര്യങ്ങൾ നിറവേറ്റുന്നതിനായി

മസ്‌കത്ത് ∙ ഒമാൻ ധനകാര്യ മന്ത്രി ഡോ. സഈദ് ബിൻ മുഹമ്മദ് അൽ സഖ്‌രിയും ഇന്ത്യൻ അംബാസഡർ അമിത് നാരംഗും കൂടിക്കാഴ്ച നടത്തി. സാമ്പത്തിക മേഖലയിൽ സഹകരണം ശകതിപ്പെടുത്തുന്നതിന് ഇന്ത്യയും ഒമാനും നടത്തുന്ന ശ്രമങ്ങളുടെ ഭാഹമായിട്ടായിരുന്നു കൂടിക്കാഴ്ച. ഇരു രാഷ്ട്രങ്ങളുടെയും പരസ്പര താത്പര്യങ്ങൾ നിറവേറ്റുന്നതിനായി സാമ്പത്തിക മേഖലയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ചർച്ച ചെയ്തു. കൂടാതെ ഇന്ത്യയും ഒമാനും തമ്മിലുള്ള ശക്തവും സൗഹൃദപരവുമായ ബന്ധം വ്യാപിപ്പിക്കുന്നതിന് പൊതുവായ താത്പര്യമുള്ള നിരവധി കാര്യങ്ങളും ചർച്ചയിൽ ഉയർന്നുവന്നു.