ഇസ്​ലാം മത വിധികൾ ഇനി വാട്സാപ്പിലും. ഖത്തർ ഔഖാഫ് ഇസ്​ലാമിക കാര്യമന്ത്രാലയമാണ് വാട്സ്ആപ്പ് ആപ്ലിക്കേഷൻ വഴി മതപരമായ അന്വേഷണങ്ങൾക്ക് തത്സമയം ഉത്തരം നൽകുന്നതിന് സംവിധാനമൊരു​ക്കിയത്.

ഇസ്​ലാം മത വിധികൾ ഇനി വാട്സാപ്പിലും. ഖത്തർ ഔഖാഫ് ഇസ്​ലാമിക കാര്യമന്ത്രാലയമാണ് വാട്സ്ആപ്പ് ആപ്ലിക്കേഷൻ വഴി മതപരമായ അന്വേഷണങ്ങൾക്ക് തത്സമയം ഉത്തരം നൽകുന്നതിന് സംവിധാനമൊരു​ക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഇസ്​ലാം മത വിധികൾ ഇനി വാട്സാപ്പിലും. ഖത്തർ ഔഖാഫ് ഇസ്​ലാമിക കാര്യമന്ത്രാലയമാണ് വാട്സ്ആപ്പ് ആപ്ലിക്കേഷൻ വഴി മതപരമായ അന്വേഷണങ്ങൾക്ക് തത്സമയം ഉത്തരം നൽകുന്നതിന് സംവിധാനമൊരു​ക്കിയത്. തത്സമയ ചാറ്റ് അല്ലെങ്കിൽ ഓഡിയോ റെക്കോർഡിങ് വഴിയായിരിക്കും പണ്ഡിതന്മാർ ​അന്വേഷണങ്ങൾക്ക് ഫത്​വ മത വിധികൾ നൽകുക. ഇതിനായി ഇസ്​ലാമിക പണ്ഡിതന്മാരുടെയും ശരീഅത് ഗവേഷകരുടെയും സംഘത്തെ ഔഖാഫ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഖത്തർ സമയം രാവിലെ എട്ട് മുതൽ ഒന്ന് വരെയും വൈകുന്നേരം നാല് മുതൽ രാത്രി 10 വരെയുമാണ് സേവനം ലഭ്യമാകുക. 974 50004564 എന്ന വാട്സാപ്പ് നമ്പറിലാണ് മതവിധികൾ ലഭിക്കുക.

English Summary:

Religious Rulings in Qatar will be Available via WhatsApp

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT