ഇബ്രയില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച പ്രവാസികള്‍ അറസ്റ്റില്‍
മസ്‌കത്ത് ∙ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ഇബ്ര വിലായത്തില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച പ്രവാസികള്‍ അറസ്റ്റിലായി. റോയല്‍ ഒമാന്‍ പോലീസ് നടത്തിയ പരിശോധനയില്‍ 27 പേരെയാണ് പിടികൂടിയത്. ഇബ്ര സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സുമായി സഹകരിച്ചായിരുന്നു പരിശോധന. പിടിയിലാവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു.

മസ്‌കത്ത് ∙ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ഇബ്ര വിലായത്തില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച പ്രവാസികള്‍ അറസ്റ്റിലായി. റോയല്‍ ഒമാന്‍ പോലീസ് നടത്തിയ പരിശോധനയില്‍ 27 പേരെയാണ് പിടികൂടിയത്. ഇബ്ര സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സുമായി സഹകരിച്ചായിരുന്നു പരിശോധന. പിടിയിലാവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ നിന്നും തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച നിരവധി പ്രവാസികളെ പിടികൂടിയിരുന്നു.