അബുദാബി ∙ അതിവേഗ പാതകളിലും തിരക്കേറിയ മറ്റു റോഡുകളിലും അശ്രദ്ധമായി വാഹനമോടിക്കുന്നതും പെട്ടെന്ന് ലെയ്ൻ മാറുന്നതും അപകടം കൂട്ടുന്നതായി അബുദാബി പൊലീസ്. ഇതുസംബന്ധിച്ച് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ചാണ് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നത്. ഇതുപോലെ ഒന്നിലേറെ അപകട ദൃശ്യങ്ങൾ ബോധവൽക്കരണത്തിനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ അതിവേഗ പാതകളിലും തിരക്കേറിയ മറ്റു റോഡുകളിലും അശ്രദ്ധമായി വാഹനമോടിക്കുന്നതും പെട്ടെന്ന് ലെയ്ൻ മാറുന്നതും അപകടം കൂട്ടുന്നതായി അബുദാബി പൊലീസ്. ഇതുസംബന്ധിച്ച് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ചാണ് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നത്. ഇതുപോലെ ഒന്നിലേറെ അപകട ദൃശ്യങ്ങൾ ബോധവൽക്കരണത്തിനായി ഉപയോഗിച്ചിട്ടുണ്ട്.

കുറ്റവും ശിക്ഷയും 
മുന്നറിയിപ്പില്ലാതെ പെട്ടെന്ന് ലെയ്ൻ മാറുന്നത് ശിക്ഷാർഹമാണ്. നിയമലംഘകർക്ക് 600 മുതൽ 1000 ദിർഹം വരെ പിഴയും 4 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.

English Summary:

Abu Dhabi Police warn of rising crashes due to careless driving and sudden lane changes

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT