മസ്‌കത്ത് ഇന്ത്യൻ എംബസിയിൽ ക്ലർക്ക് തസ്തികയിൽ ഒഴിവ്
മസ്‌കത്ത് ∙ ഇന്ത്യൻ എംബസിയിൽ ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അറബി, ഹിന്ദി ഭാഷയിൽ പരിജ്ഞാനം വേണം. പോസ്റ്ററുകൾ, ബ്രൗഷറുകൾ, വിഷ്വൽ കണ്ടന്റ് തുടങ്ങിയവ നിർമിക്കുന്നതിലും വിഡിയോ എഡിറ്റിംഗിലും കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. റിപ്പോർട്ടുകൾ, കത്തുകൾ, മറ്റു ഒഫീഷ്യൽ രേഖകൾ തുടങ്ങിയവ

മസ്‌കത്ത് ∙ ഇന്ത്യൻ എംബസിയിൽ ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അറബി, ഹിന്ദി ഭാഷയിൽ പരിജ്ഞാനം വേണം. പോസ്റ്ററുകൾ, വിഷ്വൽ കണ്ടന്റ് തുടങ്ങിയവ നിർമിക്കുന്നതിലും വിഡിയോ എഡിറ്റിങ്ങിലും പരിജ്ഞാനം ഉണ്ടായിരിക്കണം. റിപ്പോർട്ടുകൾ, കത്തുകൾ, മറ്റു ഒഫിഷ്യൽ രേഖകൾ തുടങ്ങിയവ നിർമിക്കുന്നതിൽ അറിവുണ്ടാകണം. എംബസി ജീവനക്കാരെ സേവനങ്ങളിൽ സഹായിക്കണം.
അപേക്ഷകൻ ബിരുദധാരി ആയിരിക്കണം. ഇംഗ്ലിഷ് വായിക്കുന്നതിലും എഴുതുന്നതിലും സംസാരിക്കുന്നതിലും നിപുണനായിരിക്കണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 12 ആണ്. അപേക്ഷകന് കാലാവധിയുള്ള ഒമാൻ റസിഡൻസ് വീസ ഉണ്ടായിരിക്കണം. പ്രായം 21നും 40നും ഇടയിൽ ആയിരിക്കണമെന്നും നിബന്ധനയുണ്ട്.