റിയാദ് ∙ വൈദ്യുതി കേബിളുകൾ മോഷ്ടിച്ചതിന് എട്ട് പ്രവാസികൾ അടങ്ങുന്ന സംഘത്തെ സൗദിയിൽ അറസ്റ്റ് ചെയ്തു.

റിയാദ് ∙ വൈദ്യുതി കേബിളുകൾ മോഷ്ടിച്ചതിന് എട്ട് പ്രവാസികൾ അടങ്ങുന്ന സംഘത്തെ സൗദിയിൽ അറസ്റ്റ് ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ വൈദ്യുതി കേബിളുകൾ മോഷ്ടിച്ചതിന് എട്ട് പ്രവാസികൾ അടങ്ങുന്ന സംഘത്തെ സൗദിയിൽ അറസ്റ്റ് ചെയ്തു.  ചെമ്പ് ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിച്ചതിനാണ് സംഘം പിടിയിലായത്.  പ്രതികൾ ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിക്കുകയും വിൽക്കാനായി വാടകയ്‌ക്കെടുത്ത സ്ഥലത്ത് ഒളിപ്പിക്കുകയും ചെയ്‌തതായി അന്വേഷണത്തിൽ തെളിഞ്ഞു.

പ്രതികളെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും   ചെയ്തു.  10 വർഷം വരെ തടവിനു പുറമെ  നഷ്ടപരിഹാരം നൽകാനും നാടുകടത്താനും വിധി പുറപ്പെടുവിച്ചു.  

English Summary:

Saudi Court Jails 8 Expats over Electrical Cable Thefts