ഖരീഫ് സീസണിലേക്ക് മാത്രമായി പ്രവാസികള്‍ക്ക് താൽക്കാലിക തൊഴില്‍ പെര്‍മിറ്റ് (വീസ) അനുവദിക്കുമെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു.

ഖരീഫ് സീസണിലേക്ക് മാത്രമായി പ്രവാസികള്‍ക്ക് താൽക്കാലിക തൊഴില്‍ പെര്‍മിറ്റ് (വീസ) അനുവദിക്കുമെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ ഖരീഫ് സീസണിലേക്ക് മാത്രമായി പ്രവാസികള്‍ക്ക് താൽക്കാലിക തൊഴില്‍ പെര്‍മിറ്റ് (വീസ) അനുവദിക്കുമെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇതുവഴി സ്ഥാപനങ്ങള്‍ക്ക് പ്രവാസി തൊഴിലാളികളെ താത്കാലിക വീസയില്‍ കൊണ്ടുവരാന്‍ സാധിക്കും.

കൂടുതല്‍ വിനോദ സഞ്ചാരികളെത്തുന്ന വേളയില്‍ ആവശ്യമായ സേവനങ്ങളും വാണിജ്യ സംവിധാനങ്ങളും ഉറപ്പുവരുത്തുന്നതിന് കൂടുതല്‍ പ്രവാസി തൊഴിലാളികളുടെ സാന്നിധ്യം ഗുണം ചെയ്യും. ഇക്കാലയളവില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് അനുമതിയില്ലാത്ത വാണിജ്യ പ്രവര്‍ത്തനങ്ങളിലോ ജോലികളിലോ ഏര്‍പ്പെടുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു.

English Summary:

Temporary work permits for expats in Oman - Kharif season