നടൻ ഷാജു ശ്രീധറിന് യുഎഇ ഗോൾഡൻ വീസ
ദുബായ് ∙ നടൻ ഷാജു ശ്രീധറിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് ഷാജു പത്ത് വർഷത്തെ വീസ കൈപ്പറ്റി. നടൻ നോബിയും അറബ് പൗര പ്രമുഖരുൾപ്പെടെ നിരവധി പേര്‍ സംബന്ധിച്ചു. മിമിക്രി വേദികളിലൂടെ മലയാള സിനിമയിൽ എത്തിയ ഷാജു

ദുബായ് ∙ നടൻ ഷാജു ശ്രീധറിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് ഷാജു പത്ത് വർഷത്തെ വീസ കൈപ്പറ്റി. നടൻ നോബിയും അറബ് പൗര പ്രമുഖരുൾപ്പെടെ നിരവധി പേര്‍ സംബന്ധിച്ചു. മിമിക്രി വേദികളിലൂടെ മലയാള സിനിമയിൽ എത്തിയ ഷാജു ശ്രീധർ ടെലിവിഷൻ സീരിയലുകൾ, ഷോകൾക്ക് പുറമെ നൂറുകണക്കിന് സിനിമകളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
നേരത്തെ മലയാളം ഉൾപ്പെടെ നിരവധി പ്രമുഖ ഇന്ത്യൻ ചലച്ചിത്രകാരന്മാർക്ക് യുഎഇയുടെ സവിശേഷ വീസയ്ക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് ഇസിഎച് ഡിജിറ്റൽ മുഖേനയായിരുന്നു.