റിയാ​ദ് ∙ 30 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണം അടക്കുന്നവർക്ക് മാത്രമാണ് ഗ​താ​ഗ​ത നിയമ ​ലം​ഘ​നങ്ങളിൽ 25 ശ​ത​മാ​നം പിഴ ഇ​ള​വ്​​ ല​ഭി​ക്കു​കയെന്ന് സൗദി ട്രാ​ഫി​ക്​ വ​കു​പ്പ്

റിയാ​ദ് ∙ 30 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണം അടക്കുന്നവർക്ക് മാത്രമാണ് ഗ​താ​ഗ​ത നിയമ ​ലം​ഘ​നങ്ങളിൽ 25 ശ​ത​മാ​നം പിഴ ഇ​ള​വ്​​ ല​ഭി​ക്കു​കയെന്ന് സൗദി ട്രാ​ഫി​ക്​ വ​കു​പ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാ​ദ് ∙ 30 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണം അടക്കുന്നവർക്ക് മാത്രമാണ് ഗ​താ​ഗ​ത നിയമ ​ലം​ഘ​നങ്ങളിൽ 25 ശ​ത​മാ​നം പിഴ ഇ​ള​വ്​​ ല​ഭി​ക്കു​കയെന്ന് സൗദി ട്രാ​ഫി​ക്​ വ​കു​പ്പ്.  നിയ​മ​ലം​ഘ​ന​ത്തി​ന്​ എ​തി​രെ പ​രാ​തി​പ്പെ​ടാ​നും ഇ​ള​വി​ന്​ അ​പേ​ക്ഷി​ക്കാ​നു​മു​ള്ള അ​വ​കാ​ശം കു​റ്റം ചു​മ​ത്ത​പ്പെ​ട്ട​യാ​ൾ​ക്കു​ണ്ടെ​ന്നും​ ഇ​ത്​ പരി​ഗ​ണി​ച്ച്​ 25 ശ​ത​മാ​നം ഇ​ള​വ്​ വ​രു​ത്തി​യാ​ൽ ആ ​അ​റി​യി​പ്പ് ല​ഭി​ച്ച് 30 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണ​മ​ട​ക്ക​ണ​മെ​ന്നും ട്രാ​ഫി​ക് നി​യ​മ​ത്തി​ലെ ‘ആ​ർ​ട്ടി​ക്കി​ൾ 75’ അ​നു​ശാ​സി​ക്കു​ന്നു​ണ്ട്. ഇ​ള​വ്​ വേ​ണ്ടെ​ങ്കി​ൽ 60 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണം അ​ട​ച്ചാ​ൽ മ​തി.

ഇ​ള​വ്​ ല​ഭി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും പി​ഴ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ത​ന്നെ​ അ​ട​യ്​​ക്ക​ണം. അ​ല്ലെ​ങ്കി​ൽ കാ​ല​യ​ള​വ് 90 ദി​വ​സ​ത്തേ​ക്ക് നീ​ട്ടാ​നു​ള്ള അ​ഭ്യ​ർ​ഥ​ന അ​ബ്ഷി​ർ ​പ്ലാ​റ്റ്‌​ഫോം വ​ഴി ന​ൽ​ക​ണ​മെ​ന്നും ട്രാ​ഫി​ക്​ വ​കു​പ്പ്​ വി​ശ​ദീ​ക​രി​ച്ചു. എ​ന്നാ​ൽ കാ​ലാ​വ​ധി നീ​ട്ടാ​ൻ ആ​വ​ശ്യ​പ്പെ​ടാ​തെ​യും പി​ഴ അ​ട​ക്കാ​തെ​യും ഇരുന്നാൽ  വാ​ഹ​നം പി​ടി​ച്ചെ​ടു​ക്ക​ലു​ൾ​പ്പ​ടെ​യു​ള്ള മ​റ്റ്​ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഏ​പ്രി​ൽ 18നാ​ണ്​ സൗ​ദി​യി​ൽ ട്രാ​ഫി​ക്​ പി​ഴ​ക​ൾ​ക്ക്​ വ​ൻ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​ത്.

English Summary:

25 Percent Fine Waiver for Traffic Violations; Saudi Traffic Department

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT