ഷാർജ ∙ അധികൃതരിൽ നിന്ന് ആവശ്യമായ ലൈസൻസ് നേടാതെ ഏതെങ്കിലും കേന്ദ്രം സ്ഥാപിക്കുന്നതോ നിയന്ത്രിക്കുന്നതോ ഖുർആൻ പഠിപ്പിക്കുന്നതോ നിരോധിച്ചിരിക്കുന്നു.

ഷാർജ ∙ അധികൃതരിൽ നിന്ന് ആവശ്യമായ ലൈസൻസ് നേടാതെ ഏതെങ്കിലും കേന്ദ്രം സ്ഥാപിക്കുന്നതോ നിയന്ത്രിക്കുന്നതോ ഖുർആൻ പഠിപ്പിക്കുന്നതോ നിരോധിച്ചിരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ അധികൃതരിൽ നിന്ന് ആവശ്യമായ ലൈസൻസ് നേടാതെ ഏതെങ്കിലും കേന്ദ്രം സ്ഥാപിക്കുന്നതോ നിയന്ത്രിക്കുന്നതോ ഖുർആൻ പഠിപ്പിക്കുന്നതോ നിരോധിച്ചിരിക്കുന്നു. ലൈസൻസില്ലാത്ത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഖുർആൻ പഠിപ്പിക്കുന്നത് യുഎഇ നിരോധിച്ചിരിക്കുന്നതിൻ്റെ ഭാഗമാണിത്. ഖുർആൻ അധ്യാപന സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ലൈസൻസില്ലാത്ത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ സൃഷ്ടിക്കുന്ന അപകടങ്ങളെ ജനറൽ അതോറിറ്റി ഫോർ ഇസ്‌ലാമിക് അഫയേഴ്‌സ് എൻഡോവ്‌മെൻ്റ്– സകാത്ത് ചൂണ്ടിക്കാട്ടി.

ഖുർആനും സുന്നത്ത് ഫൗണ്ടേഷനും നിയന്ത്രിക്കുന്ന നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് പുതിയ നിയമം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പുറത്തിറക്കി.  ഖുർആനും പ്രവാചകൻ്റെ സുന്നത്തും മനഃപാഠമാക്കുന്നതിനുള്ള സ്വകാര്യ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള പെർമിറ്റുകൾ നിയന്ത്രിക്കുക, നിയന്ത്രണങ്ങളും വ്യവസ്ഥകളും ക്രമീകരിക്കുക, ബാധകമായ നിയമനിർമാണത്തിന് അനുസൃതമായി യോഗ്യതയുള്ള അധികാരികളുമായി ഏകോപിപ്പിച്ച് അവയെ നിരീക്ഷിക്കുക എന്ന 2018-ലെ നിയമം അനുസരിച്ച് ആർട്ടിക്കിൾ നമ്പർ (13) ബിസ് 2018-ലെ നിയമ നമ്പർ (2)-ലേക്ക് ചേർക്കും.

ADVERTISEMENT

പ്രവാചകൻ കാണിച്ചു തന്ന പാതയാണ് സുന്നത്ത്. ഖുർആൻ, ഹദീസ്, പ്രവാചകൻ മുഹമ്മദിൻ്റെ അനുചരന്മാരുടെ സമവായം എന്നിവയിൽ നിന്ന് ഉരുത്തിരിഞ്ഞ ശരീഅത്ത് അധ്യാപനങ്ങളും യോഗ്യതയുള്ള ഇമാമുകൾ നൽകുന്ന സ്വതന്ത്രമായ ന്യായവാദങ്ങളും ഇതിൽ ഉൾപ്പെടുന്നു.

English Summary:

Prohibition of reciting the Qur'an without obtaining a license from the authorities