കുവൈത്ത് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി
കുവൈത്ത് സിറ്റി ∙ കുവൈത്ത് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. അജ്മൽ വേങ്ങര (പ്രസിഡന്റ്), നൗഷാദ് വെട്ടിച്ചിറ, ഫഹദ് പൂങ്ങാടൻ ബക്കർ പൊന്നാനി, സലീം നിലമ്പൂർ, ആബിദ് തങ്ങൾ (വൈസ് പ്രസിഡന്റ്), ഹംസ ഹാജി (ജനറൽ സെക്രട്ടറി), ഷമീർ വളാഞ്ചേരി, അബ്ദു കുന്നുംപുറം, മുജീബ്, ഷാഫി ആലിക്കൽ,

കുവൈത്ത് സിറ്റി ∙ കുവൈത്ത് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. അജ്മൽ വേങ്ങര (പ്രസിഡന്റ്), നൗഷാദ് വെട്ടിച്ചിറ, ഫഹദ് പൂങ്ങാടൻ ബക്കർ പൊന്നാനി, സലീം നിലമ്പൂർ, ആബിദ് തങ്ങൾ (വൈസ് പ്രസിഡന്റ്), ഹംസ ഹാജി (ജനറൽ സെക്രട്ടറി), ഷമീർ വളാഞ്ചേരി, അബ്ദു കുന്നുംപുറം, മുജീബ്, ഷാഫി ആലിക്കൽ, ഇസ്മായിൽ (സെക്രട്ടറി). ഫിയാസ് പുകയൂർ (ട്രഷറർ). 3 വർഷത്തേക്കാണ് നിയമനം.