യുഎഇയിൽ സ്വദേശി സ്ത്രീകൾക്ക് പ്രസവാവധി 3 മാസം
അബുദാബി ∙ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി വനിതകളുടെ പ്രസവാവധി 90 ദിവസമാക്കി വർധിപ്പിച്ചു. യുഎഇ തൊഴിൽ നിയമം അനുസരിച്ച് നിലവിൽ 60 ദിവസമാണ് പ്രസവാവധി. ഇതിൽ 45 ദിവസം പൂർണ ശമ്പളത്തോടുകൂടിയും 15 ദിവസം പകുതി ശമ്പളത്തോടുകൂടിയുമാണ്. നവജാത ശിശുക്കളുടെ പരിചരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അവധി 90

അബുദാബി ∙ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി വനിതകളുടെ പ്രസവാവധി 90 ദിവസമാക്കി വർധിപ്പിച്ചു. യുഎഇ തൊഴിൽ നിയമം അനുസരിച്ച് നിലവിൽ 60 ദിവസമാണ് പ്രസവാവധി. ഇതിൽ 45 ദിവസം പൂർണ ശമ്പളത്തോടുകൂടിയും 15 ദിവസം പകുതി ശമ്പളത്തോടുകൂടിയുമാണ്. നവജാത ശിശുക്കളുടെ പരിചരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അവധി 90 ദിവസമാക്കി ഉയർത്തിയതെന്ന് അബുദാബി സോഷ്യൽ സപ്പോർട്ട് അതോറിറ്റി അറിയിച്ചു. കൂടാതെ ജോലിക്കിടയിൽ മുലയൂട്ടാൻ ഇടവേളയും നൽകണം.