ഹജ്: മടക്കയാത്ര ആരംഭിച്ചു
നെടുമ്പാശേരി ∙ സംസ്ഥാന ഹജ് കമ്മിറ്റി വഴി കൊച്ചിയിൽ നിന്നു തീർഥാടനത്തിന് പുറപ്പെട്ട ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചു. സൗദി എയർലൈൻസിന്റെ തീർഥാടകരുമായുള്ള ആദ്യ വിമാനം ഇന്നലെ രാവിലെ കൊച്ചിയിലെത്തി. ആദ്യ വിമാനത്തിലെത്തിയ 257 പേരെ മുൻ ഹജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, നെടുമ്പാശേരി ഹജ്

നെടുമ്പാശേരി ∙ സംസ്ഥാന ഹജ് കമ്മിറ്റി വഴി കൊച്ചിയിൽ നിന്നു തീർഥാടനത്തിന് പുറപ്പെട്ട ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചു. സൗദി എയർലൈൻസിന്റെ തീർഥാടകരുമായുള്ള ആദ്യ വിമാനം ഇന്നലെ രാവിലെ കൊച്ചിയിലെത്തി. ആദ്യ വിമാനത്തിലെത്തിയ 257 പേരെ മുൻ ഹജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, നെടുമ്പാശേരി ഹജ് ക്യാംപ് കൺവീനർ എ.സഫർ കയാൽ, മുസമ്മിൽ ഹാജി, ടി.കെ.സലിം, ഹൈദ്രോസ് ഹാജി, ജംഷീദ് ഷാജഹാൻ, എൻ.പി.അൻസാരി തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
തീർഥാടകരുമായുള്ള രണ്ടാമത്തെ വിമാനം ഇന്ന് പുലർച്ചെ 1.15ന് എത്തും. ആകെ 16 വിമാനങ്ങളാണ് സർവീസ് നടത്തുക. 21നാണ് മടക്കയാത്ര അവസാനിക്കുക. ഓരോ തീർഥാടകനും 5 ലീറ്റർ വീതം സംസം വെള്ളം ഹജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നുണ്ട്.