ഷാർജ ∙ ഇന്ത്യൻ അസോസിയേഷൻ സ്‌പോർട്‌സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കബഡി ടൂർണമെന്റ് ഫൈനലിൽ എമിറേറ്റ്‌സ് മലയാളി കൂട്ടായ്മയുടെ പൊന്നാനി ടീം ജേതാക്കളായി. യുവകലാസാഹിതിയുടെ ന്യൂ സ്റ്റാർ മാംഗ്ലുരുവിനെയാണ് പരാജയപ്പെടുത്തിയത്. ആക്ടിങ് പ്രസിഡന്റ് പ്രദീപ് നെന്മാറ ഉദ്ഘാടനം ചെയ്തു. ജേതാക്കൾക്കുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ ഇന്ത്യൻ അസോസിയേഷൻ  സ്‌പോർട്‌സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കബഡി ടൂർണമെന്റ് ഫൈനലിൽ എമിറേറ്റ്‌സ് മലയാളി കൂട്ടായ്മയുടെ പൊന്നാനി ടീം ജേതാക്കളായി.  യുവകലാസാഹിതിയുടെ ന്യൂ സ്റ്റാർ മാംഗ്ലുരുവിനെയാണ്  പരാജയപ്പെടുത്തിയത്.

ആക്ടിങ് പ്രസിഡന്റ് പ്രദീപ് നെന്മാറ ഉദ്ഘാടനം ചെയ്തു. ജേതാക്കൾക്കുള്ള ട്രോഫികളും ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത്, ജോയിന്റ് ജനറൽ സെക്രട്ടറി ജിബി ബേബി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ കെ.കെ. താലിബ്, അനീഷ്, അബ്ദുമനാഫ്, എ.വി. മധു, പഭാകരൻ പയ്യന്നൂർ, മുഹമ്മദ് അബൂബക്കർ, യൂസഫ് സഗീർ, നസീർ കുനിയിൽ, ജെ.എസ്. ജേക്കബ്, സജി മണപ്പറ എന്നിവർ സമ്മാനിച്ചു.  

English Summary:

Kabaddi Fest Winners - Emirates Malayali Association