ഷാർജ ∙ മലയാളി യുവാവ് ഷാർജയിൽ അന്തരിച്ചു. മലപ്പുറം തിരൂർ ചമ്രവട്ടം കുളങ്ങര വീട്ടിൽ മുഹമ്മദ്‌ അസ്‌ലം (26) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി ഷാർജയിൽ മൊബൈൽ ടെക്‌നിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ് അബ്ദുൽ റസാഖ് ഷാർജയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. മാതാവ്: ഫൗസിയ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ മലയാളി യുവാവ് ഷാർജയിൽ അന്തരിച്ചു. മലപ്പുറം തിരൂർ ചമ്രവട്ടം കുളങ്ങര വീട്ടിൽ മുഹമ്മദ്‌ അസ്‌ലം (26) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി ഷാർജയിൽ മൊബൈൽ ടെക്‌നിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. 

പിതാവ് അബ്ദുൽ റസാഖ് ഷാർജയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. മാതാവ്: ഫൗസിയ. സഹോദരങ്ങൾ: റഫ്‌ന, റിയാദ മിൻഹ.

English Summary:

Malayali youth passed away in Sharjah

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT