ഒമാനില്‍ വായു ഗുണനിലവാര തോത് അറിയാന്‍ വെബ്‌സൈറ്റ്
മസ്‌കത്ത് ∙ ഒമാനില്‍ വായു ഗുണനിലവാര തോത് അറിയുന്നതിന് പൊതു വെബ്‌സൈറ്റ് ആരംഭിച്ച് പരിസ്ഥിതി വിഭാഗം. വിവിധ ഗവര്‍ണറേറ്റുകളിലെ വായു ഗുണനിലവാര തോത് ലൈവ് ആയി നിരീക്ഷിക്കുന്നതിന്https://www.naqi.ea.gov.om എന്ന വെബ്‌സൈറ്റ് ആണ് ആക്ടീവ് ചെയ്തിരിക്കുന്നത്. രാജ്യത്തെ വായു ഗുണനിലവാര ഇന്‍ഡക്‌സും പ്രധാന

മസ്‌കത്ത് ∙ ഒമാനില്‍ വായു ഗുണനിലവാര തോത് അറിയുന്നതിന് പൊതു വെബ്‌സൈറ്റ് ആരംഭിച്ച് പരിസ്ഥിതി വിഭാഗം. വിവിധ ഗവര്‍ണറേറ്റുകളിലെ വായു ഗുണനിലവാര തോത് ലൈവ് ആയി നിരീക്ഷിക്കുന്നതിന് https://www.naqi.ea.gov.om എന്ന വെബ്‌സൈറ്റ് ആണ് ആക്ടീവ് ചെയ്തിരിക്കുന്നത്.
രാജ്യത്തെ വായു ഗുണനിലവാര ഇന്‍ഡക്‌സും പ്രധാന നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോതും പൊതുജനങ്ങള്‍ക്ക് വെബ്‌സൈറ്റ് വഴി അറിയാന്‍ സാധിക്കും. വിവിധ ഗവര്‍ണറേറ്റുകളില്‍ വായു മലിനീകരണം നിരീക്ഷിക്കാന്‍ സംവിധാനമുണ്ട്. അതോറിറ്റിയുടെ ആസ്ഥാനത്തുള്ള കണ്‍ട്രോള്‍ റൂമുമായും ഓപ്പറേഷന്‍ റൂമുമായും ബന്ധിപ്പിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുകയും ചെയ്യും.