പൊലീസ് ചമഞ്ഞ് പ്രവാസികളെ ആക്രമിച്ച രണ്ട് പേര് അറസ്റ്റിൽ
മസ്‌കത്ത് ∙ പൊലീസ് ചമഞ്ഞ് പ്രവാസികളെ ആക്രമിച്ച രണ്ട് പേരെ റോയൽ ഒമാൻ പൊലീസ് (ആർ ഒ പി) അറസ്റ്റ് ചെയ്തു. ദാഹിറ ഗവർണറേറ്റിലാണ് സംഭവം. പൊലീസ് ഓഫിസർമാരാണെന്ന് പറഞ്ഞെത്തിയ

മസ്‌കത്ത് ∙ പൊലീസ് ചമഞ്ഞ് പ്രവാസികളെ ആക്രമിച്ച രണ്ട് പേരെ റോയൽ ഒമാൻ പൊലീസ് (ആർ ഒ പി) അറസ്റ്റ് ചെയ്തു. ദാഹിറ ഗവർണറേറ്റിലാണ് സംഭവം. പൊലീസ് ഓഫിസർമാരാണെന്ന് പറഞ്ഞെത്തിയ രണ്ട് പേർ, പ്രവാസികൾ താമസിക്കുന്ന സ്ഥലത്തെത്തി ഇവരെ ഉപദ്രവിക്കുകയായും പണവും ഫോണുകളും കവർച്ച ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. പ്രതികൾക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കിയതായും പൊലീസ് അറിയിച്ചു.