മസ്‌കത്ത് ∙ ഒമാനിലെ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദ്ബിദില്‍ ഇന്ധന ടാങ്കറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. ശര്‍ഖിയ എക്‌സ്പ്രസ് വേയിലേക്കുള്ള പാലത്തില്‍ ബുധനാഴ്ച രാവിലെയാണ്

മസ്‌കത്ത് ∙ ഒമാനിലെ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദ്ബിദില്‍ ഇന്ധന ടാങ്കറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. ശര്‍ഖിയ എക്‌സ്പ്രസ് വേയിലേക്കുള്ള പാലത്തില്‍ ബുധനാഴ്ച രാവിലെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ ഒമാനിലെ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദ്ബിദില്‍ ഇന്ധന ടാങ്കറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. ശര്‍ഖിയ എക്‌സ്പ്രസ് വേയിലേക്കുള്ള പാലത്തില്‍ ബുധനാഴ്ച രാവിലെയാണ് ദാരുണമായ സംഭവം. ഇന്ധന ടാങ്കര്‍ മറിഞ്ഞു തീപിടിക്കുകയുമായിരുന്നു. സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റിയിലെ അഗ്‌നിശമന സേനയെത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്. അപകടത്തെ തുടര്‍ന്ന്, മസ്‌കത്തില്‍ നിന്നും വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലേക്കുള്ള റോഡില്‍ ഗതാഗതം കുറച്ചുനേരം തടസ്സപ്പെട്ടു. പിന്നീട്  അധികൃതര്‍ എത്തി ഈ പാതയില്‍ ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT