ഉടമകൾ ഉപേക്ഷിച്ച വാഹനങ്ങൾ ദുബായ് കണ്ടുകെട്ടിത്തുടങ്ങി
ദുബായ് ∙ വാഹന പരിശോധനാ, റജിസ്ട്രേഷൻ തുടങ്ങി ദുബായിലെ 9 കേന്ദ്രങ്ങളിലായി ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ദുബായ് നഗരസഭ നീക്കം ചെയ്തുതുടങ്ങി. ഈ കേന്ദ്രങ്ങളുടെ പാർക്കിങ്ങുകളിൽ അലക്ഷ്യമായി വാഹനം നിർത്തിയിടുന്നവർക്കെതിരെയും നടപടി വരും. അൽവർസാൻ, ഖിസൈസ്, ഷാമിൽ, മുഹൈസിന, നാദ് അൽ ഹമ്മർ, തമാം, അൽബർഷ, അൽമുമയസ്,

ദുബായ് ∙ വാഹന പരിശോധനാ, റജിസ്ട്രേഷൻ തുടങ്ങി ദുബായിലെ 9 കേന്ദ്രങ്ങളിലായി ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ദുബായ് നഗരസഭ നീക്കം ചെയ്തുതുടങ്ങി. ഈ കേന്ദ്രങ്ങളുടെ പാർക്കിങ്ങുകളിൽ അലക്ഷ്യമായി വാഹനം നിർത്തിയിടുന്നവർക്കെതിരെയും നടപടി വരും. അൽവർസാൻ, ഖിസൈസ്, ഷാമിൽ, മുഹൈസിന, നാദ് അൽ ഹമ്മർ, തമാം, അൽബർഷ, അൽമുമയസ്, വാസൽ അൽ ജദാഫ് എന്നീ ടെസ്റ്റിങ്, റജിസ്ട്രേഷൻ കേന്ദ്രങ്ങളിൽ ഉപേക്ഷിച്ച വാഹനങ്ങളാണ് നീക്കുന്നത്.