ദുബായ് ∙ യുഎഇ കവി ഖലീഫ ബിൻ ഹമദ് അൽ കഅബി അന്തരിച്ചു. എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂണിയൻ ചെയർമാൻ സുൽത്താൻ അൽ അമിമി എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ്

ദുബായ് ∙ യുഎഇ കവി ഖലീഫ ബിൻ ഹമദ് അൽ കഅബി അന്തരിച്ചു. എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂണിയൻ ചെയർമാൻ സുൽത്താൻ അൽ അമിമി എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇ കവി ഖലീഫ ബിൻ ഹമദ് അൽ കഅബി അന്തരിച്ചു. എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂണിയൻ ചെയർമാൻ സുൽത്താൻ അൽ അമിമി എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

അബുദാബിയിൽ കവിതാ പ്രസ്ഥാനം സ്ഥാപിച്ച ആദ്യത്തെ കവികളിൽ ഒരാളായി കണക്കാക്കപ്പെടുന്ന അൽ കഅബി ദേശീയവും സാമൂഹികവുമായ കവിതകളുടെ ഒരു പാരമ്പര്യം അവശേഷിപ്പിച്ചാണ് മടങ്ങുന്നത്. അൽ ഐൻ സിറ്റി പൊയറ്റ്‌സ് കൗൺസിൽ അംഗവും അബുദാബി ടെലിവിഷനിലെ കൗൺസിലിന്റെ സ്ഥാപകരിൽ ഒരാളുമായിരുന്നു അദ്ദേഹം. യുഎഇ കവിതാ രംഗത്തിന് ഏറ്റവും മികച്ച കവികളിൽ ഒരാളെ നഷ്ടപ്പെട്ടുവെന്ന്  അൽ അമിമി പറഞ്ഞു. കുടുംബത്തെ അനുശോചനം അറിയിച്ചു.

English Summary:

UAE: Popular Emirati poet Khalifa bin Hamad Al-Kaabi Passed Away