ബാങ്ക് മസ്‌കത്ത് ഒമാനില്‍ സാംസങ് പേ സേവനം ആരംഭിച്ചു. ബാങ്ക് മസ്‌കത്ത് അക്കൗണ്ടുള്ള സാംസങ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് സാംസങ് വാലറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ ഡെബിറ്റ് കാര്‍ഡ് ഇതിലേക്ക് ഡിജിറ്റല്‍ ആയി ചേര്‍ക്കാന്‍ സാധിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ ബാങ്ക് മസ്‌കത്ത് ഒമാനില്‍ സാംസങ് പേ സേവനം ആരംഭിച്ചു. ബാങ്ക് മസ്‌കത്ത് അക്കൗണ്ടുള്ള സാംസങ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് സാംസങ് വാലറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ ഡെബിറ്റ് കാര്‍ഡ് ഇതിലേക്ക് ഡിജിറ്റല്‍ ആയി ചേര്‍ക്കാന്‍ സാധിക്കും. ഇതുവഴി എ ടി എം കാര്‍ഡിന്  പകരം സാംസങ് പേ ഉപയോഗപ്പെടുത്താനാകും. വാണിജ്യ കേന്ദ്രങ്ങളിലും മറ്റും പെയ്‌മെന്‍റിനായി ടാപ്പ് ചെയ്ത് സേവനം ഉപയോഗിക്കാം.

English Summary:

Samsung Pay Launched in Oman