ബഹ്റൈനിൽ രണ്ട് മലയാളികൾ അന്തരിച്ചു. സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശിയും തൃശൂർ സ്വദേശിയുമാണ് അന്തരിച്ചത്.

ബഹ്റൈനിൽ രണ്ട് മലയാളികൾ അന്തരിച്ചു. സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശിയും തൃശൂർ സ്വദേശിയുമാണ് അന്തരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ ബഹ്റൈനിൽ രണ്ട് മലയാളികൾ അന്തരിച്ചു. സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശിയും തൃശൂർ സ്വദേശിയുമാണ് അന്തരിച്ചത്. കണ്ണൂർ സ്വദേശി പുളിക്കൽ നവാസ് മുഹമ്മദ് (42) ചികിത്സയിലിരിക്കെ മഞ്ഞപ്പിത്തം ബാധയെ തുടർന്നാണ് മരിച്ചത്. പിതാവ്: മുഹമ്മദ് കളത്തിലേ പുരയിൽ. മാതാവ്: ഹാജറ.  ഭാര്യ: ഫർഹാന. മക്കൾ: രഹാന, മുഹമ്മദ് ഹയ. സഹോദരങ്ങൾ: ഫൈസൽ, സറീന.

തൃശൂർ സ്വദേശി ഷംസു തേരാനത്ത് (51) ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. 30 വർഷമായി ബഹ്റൈനിൽ ഡ്രൈവറായി ജോലി ചെയ്തിരുന്നയാളായിരുന്നു ഷംസു. അണ്ടത്തോട് കൈതലത്ത് മുഹമ്മദുണ്ണിയുടേയും ഖദീജയുടെയും മകനാണ്. ഭാര്യ: സമീഹ. മക്കൾ: ഷഹ്സ, ഷംന, ഷാൻ, സമാൻ. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

English Summary:

Two Malayalis Passed Away in Bahrain

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT