കുവൈത്ത് സിറ്റി ∙ കാമുകനുമായി ചേര്‍ന്ന് സ്വന്തം മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കുവൈത്തി യുവതിയെ കുവൈത്ത് ക്രിമിനല്‍ കോടതി 47 വര്‍ഷം തടവിന് ശിക്ഷിച്ചു. പതിമൂന്നുകാരിയായ മകളെ അമിത അളവില്‍ ഇന്‍സുലിന്‍ കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും മകളെ പീഡിപ്പിക്കാന്‍ കാമുകന് ഒത്താശ ചെയ്തുകൊടുത്തതിനുമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ കാമുകനുമായി ചേര്‍ന്ന് സ്വന്തം മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കുവൈത്തി യുവതിയെ കുവൈത്ത് ക്രിമിനല്‍ കോടതി 47 വര്‍ഷം തടവിന് ശിക്ഷിച്ചു. പതിമൂന്നുകാരിയായ മകളെ അമിത അളവില്‍ ഇന്‍സുലിന്‍ കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും മകളെ പീഡിപ്പിക്കാന്‍ കാമുകന് ഒത്താശ ചെയ്തുകൊടുത്തതിനുമാണ് യുവതിയെ കോടതി ശിക്ഷിച്ചത്. കാമുകനും താനും തമ്മിലുള്ള അവിഹിതബന്ധം കണ്ടെത്തിയതാണ് മകളെ കൊലപ്പെടുത്താന്‍ യുവതിയെ പ്രേരിപ്പിച്ചത്. കുറ്റകൃത്യത്തിലെ പങ്കിന് യുവതിയുടെ കാമുകനെ കോടതി 15 വര്‍ഷം തടവിന് ശിക്ഷിച്ചു.

English Summary:

Kuwaiti woman who tried to kill her own daughter was sentenced to 47 years in prison

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT