ദോഹ ∙ കുട്ടികൾക്ക് വേനൽക്കാല ആഘോഷമായി ഖത്തർ ടോയ് ഫെസ്റ്റിവലിന് തുടക്കമായി. ഒരുമാസക്കാലം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ ദോഹ

ദോഹ ∙ കുട്ടികൾക്ക് വേനൽക്കാല ആഘോഷമായി ഖത്തർ ടോയ് ഫെസ്റ്റിവലിന് തുടക്കമായി. ഒരുമാസക്കാലം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ ദോഹ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ കുട്ടികൾക്ക് വേനൽക്കാല ആഘോഷമായി ഖത്തർ ടോയ് ഫെസ്റ്റിവലിന് തുടക്കമായി. ഒരുമാസക്കാലം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിലാണ് നടക്കുന്നത്.  17,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് ഫെസ്റ്റിവൽ.

വേനൽ അവധിക്കാല പരിപാടികളുടെ ഭാഗമായി വിസിറ്റ് ഖത്തർ സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ഞായർ മുതൽ ബുധൻ വരെ ഉച്ചയ്ക്ക് രണ്ടു മണി മുതൽ രാത്രി പത്ത് മണിവരെയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ  രണ്ടു മുതൽ രാത്രി 11 മണി വരെയും നീണ്ടുനിൽക്കും. വിസിറ്റ് ഖത്തർ കഴിഞ്ഞ വർഷം മുതൽ വേനൽ അവധിക്കാല പരിപാടിയുടെ ഭാഗമായി ആരംഭിച്ച പരിപാടിക്ക് കുട്ടികളിൽ നിന്നും കുടുംബങ്ങളിൽ നിന്നും  വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. രണ്ടാമത് ഖത്തർ ടോയ് ഫെസ്റ്റിവലിനാണ് കഴിഞ്ഞ ദിവസം ദോഹയിൽ  തുടക്കമായത്.

English Summary:

Second Toy Festival Opens at DECC