ഷാർജ ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഇൻകാസ് ഷാർജ തൃശൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷാർജ ബ്ലഡ് ബാങ്ക് ട്രാൻസ്ഫ്യൂഷൻ സെന്ററുമായി സഹകരിച്ച് രക്തദാന ക്യാംപ് നടത്തി. ഇൻകാസ് തൃശൂർ ജില്ലാ പ്രസിഡന്റ് കെ. എം അബ്ദുൾ മനാഫ് അധ്യക്ഷത വഹിച്ചു. അസോസിയേഷൻ പ്രസിഡന്‍റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ മുൻ മുഖ്യമന്ത്രി  ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഇൻകാസ് ഷാർജ തൃശൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷാർജ ബ്ലഡ് ബാങ്ക് ട്രാൻസ്ഫ്യൂഷൻ സെന്ററുമായി സഹകരിച്ച് രക്തദാന ക്യാംപ് നടത്തി. 

ഇൻകാസ് തൃശൂർ ജില്ലാ പ്രസിഡന്റ് കെ. എം അബ്ദുൾ മനാഫ് അധ്യക്ഷത വഹിച്ചു.  അസോസിയേഷൻ പ്രസിഡന്‍റ്  നിലാർ തളങ്കര ഉൽഘാടനം ചെയ്തു. ഇൻകാസ് യു എ ഇ കേന്ദ്രകമ്മിറ്റി ആക്ടിങ് പ്രസിഡന്‍റ് ടി. എ. രവീന്ദ്രൻ, ജനറൽ സെക്രട്ടറി മുഹമ്മദ് ജാബിർ, ട്രഷറർ ബിജു ഏബ്രഹാം, ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, ആക്ടിങ് ട്രഷറർ റജി പാപ്പച്ചൻ, വൈസ് പ്രസിഡന്‍റ് അശോക് കുമാർ, പുന്നക്കൻ മുഹമ്മദാലി, ബാബു വർഗീസ്, ഇ. വൈ. സുധീർ, അഡ്വ. സന്തോഷ് നായർ,   അബ്ദുൽ ഹമീദ്, അഡ്വ. അൻസാർ താജ്, ദേവരാജൻ, ഷിബു ജോൺ, നവാസ് തേക്കട, ഷാജിലാൽ, റോയി മാത്യു, ജനറൽ സെക്രട്ടറി ഷാൻ്റി തോമസ് , വൈസ് പ്രസിഡൻ്റ് ഹാരീസ് കൊടുങ്ങല്ലൂർ എന്നിവർ പ്രസംഗിച്ചു.