ദുബായ് ∙ ചിന്മയ മിഷൻ കോളജ് അലുംനി യുഎഇ ചാപ്റ്ററിന്റെ ചിന്മയം ലിറ്ററേച്ചർ ക്ലബും സമസ്യ യുഎഇ ടീമും സംയുക്തമായി സാഹിത്യസായാഹ്നം നടത്തി. ചിന്മയ കോളജ് അലുംനി സെക്രട്ടറി രമേഷ് നായർ അധ്യക്ഷത വഹിച്ചു. മച്ചിങ്ങൾ രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. ദീപ സുരേന്ദ്രന്റെ ആടണം പോൽ പാടണം പോൽ എന്ന പുസ്തകത്തിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ചിന്മയ മിഷൻ കോളജ് അലുംനി യുഎഇ ചാപ്റ്ററിന്റെ ചിന്മയം ലിറ്ററേച്ചർ ക്ലബും സമസ്യ യുഎഇ ടീമും സംയുക്തമായി സാഹിത്യസായാഹ്നം നടത്തി. ചിന്മയ കോളജ് അലുംനി സെക്രട്ടറി രമേഷ് നായർ അധ്യക്ഷത വഹിച്ചു. മച്ചിങ്ങൾ രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.

ദീപ സുരേന്ദ്രന്റെ ആടണം പോൽ പാടണം പോൽ എന്ന പുസ്തകത്തിനെ അധികരിച്ചുള്ള ചർച്ചയ്ക്ക് എഴുത്തുകാരൻ ഇ.കെ ദിനേശൻ നേതൃത്വം നൽകി. അജിത്ത് വള്ളോലി , സനൽ തിമോത്തി ,ശരത്ത് എന്നിവർ പ്രസംഗിച്ചു. സുസമസ്യ സുവർണപ്രതിഭ അവാർഡ് നേടിയ ഫിനോസ് ചാന്ദിരകത്തിനെ ആദരിച്ചു. എഴുത്തുകാരായ ബിജു ജോസഫ്, സിദ്ദീഖ് കൊറ്റായി, അക്കാഫ് കോളജ് പ്രതിനിധികളായ ബിന്ദു നായർ ,ബിന്ദു ജെയിംസ് , സമീർ ബാബു , ഫെബി ജോൺ, സമസ്യ അംഗം സനാതനൻ തമ്പി , ലവിൻ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. പ്രസിഡന്റ് പ്രജീപ് ,ട്രഷറർ വിനോദ്, വിനോദ് ആർ ,സലിം ജോയിന്റ് സെക്രട്ടറിമാരായ നിധിൻ , ദിലീപ് ,കൂടാതെ എഴുത്തുകാരി ആരതി നായർ എന്നിവർ പ്രസംഗിച്ചു.