കൃത്യനിഷ്ഠ നിരക്കിൽ വളർച്ച രേഖപ്പെടുത്തി കുവൈത്ത് എയർവെയ്‌സ്. പുറപ്പെടൽ സമയത്തിലെ കൃത്യ നിഷ്ഠത പാലിക്കുന്ന കാര്യത്തിൽ 91.13% വളർച്ചാ നിരക്കോടെ ആണ് കുവൈത്ത് നാഷനൽ കാരിയർ ആയ കുവൈത്ത് എയർവെയ്‌സ് മിഡിൽ ഈസ്റ്റ് ആഫ്രിക്ക മേഖലയിൽ മൂന്നാമത് എത്തിയിരിക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ കൃത്യനിഷ്ഠ നിരക്കിൽ വളർച്ച രേഖപ്പെടുത്തി കുവൈത്ത് എയർവെയ്‌സ്. പുറപ്പെടൽ സമയത്തിലെ കൃത്യ നിഷ്ഠത പാലിക്കുന്ന കാര്യത്തിൽ 91.13% വളർച്ചാ നിരക്കോടെ ആണ് കുവൈത്ത് നാഷനൽ കാരിയർ ആയ കുവൈത്ത് എയർവെയ്‌സ് മിഡിൽ ഈസ്റ്റ് ആഫ്രിക്ക മേഖലയിൽ മൂന്നാമത് എത്തിയിരിക്കുകയാണ്. ആഗോളതലത്തിൽ എയർലൈനുകളുടെ ഓൺ ടൈം പെർഫോമൻസ് വിലയിരുത്തുന്ന  സിറിയത്തിന്റെ മാസാന്ത റിപ്പോട്ടാണ് കണക്കുകൾ പുറത്തുവിട്ടത്. 

2024 മാർച്ചിൽ 85.6%, ഏപ്രിലിൽ 88.2%, മേയിൽ 90.6% എന്നിങ്ങനെ ആയിരുന്നു കുവൈത്ത് എയർവെയ്സിന്റെ കൃത്യനിഷ്ഠ നിരക്ക്.  ജൂൺ മാസത്തിലെ റിപ്പോർട്ടിലാണ് 91.13% വളർച്ചാനിരക്ക് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷാവസാനം മുതൽ നടപ്പാക്കിയ കർശനമായ എയർക്രാഫ്റ്റ് മെയിന്‍റനൻസ് ഷെഡ്യൂളും കൃത്യമായ ആസൂത്രണത്തോടെയുള്ള ഫ്ലൈറ്റ് ഓപ്പറേഷൻ ഷെഡ്യൂളും ആണ് ഈ വളർച്ചക്ക് കാരണമെന്ന് കുവൈത്ത് എയർവേയ്‌സ് പറയുന്നു. 

English Summary:

Kuwait's National Airline Recorded Growth at Terms of Punctuality