മസ്‌കത്ത് ∙ ഒമാനിലെ അൽ വുസ്ത ഗവർണറേറ്റിലെ ദുകം തീരത്ത് എണ്ണക്കപ്പൽ മറിഞ്ഞു. ദുകം വിലായത്തിലെ റാസ് മദ്‌റാക്കയിൽ നിന്ന് 25 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായാണ് കപ്പൽ അപകടത്തിൽപ്പെട്ടതെന്നും മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു.13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കൻ പൗരന്മാരും ഉൾപ്പെടെ 16 പേരായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ ഒമാനിലെ അൽ വുസ്ത ഗവർണറേറ്റിലെ ദുകം തീരത്ത് എണ്ണക്കപ്പൽ മറിഞ്ഞു. ദുകം വിലായത്തിലെ റാസ് മദ്‌റാക്കയിൽ നിന്ന് 25 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായാണ് കപ്പൽ അപകടത്തിൽപ്പെട്ടതെന്നും മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു.13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കൻ പൗരന്മാരും ഉൾപ്പെടെ 16 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ബന്ധപ്പെട്ട അധികാരികളുമായി ചേർന്നാണ് തിരച്ചിൽ നടത്തുവരുന്നത്. 

കപ്പൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും പാരിസ്ഥിതിക ആഘാതം ലഘൂകരിക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.  ആഫ്രിക്കൻ ദ്വീപായ കൊമോറോസ് പതാകയാണ് കപ്പലിലുണ്ടായിരുന്നത്.

English Summary:

Oil tanker capsizes off Oman's Duqam coast