അവന്യൂസ് മാളിന് സമീപത്തെ ട്രാഫിക് ബ്ലോക്കിന് പരിഹാരമാകുന്നു
കുവൈത്ത് സിറ്റി ∙ അവന്യൂസ് മാളിന് എതിർവശത്തായി അഞ്ചാം നമ്പർ റിംഗ് റോഡിലെ രണ്ട് പാലങ്ങൾ ദിവസങ്ങൾക്കുള്ളിൽ ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അറിയിച്ചു. പാലത്തിൽ മാൻഹോൾ സ്ഥാപിക്കുന്ന നടപടി ജലം വൈദ്യുതി മന്ത്രാലയവുമായ സഹകരിച്ച് കഴിഞ്ഞ ദിവസം

കുവൈത്ത് സിറ്റി ∙ അവന്യൂസ് മാളിന് എതിർവശത്തായി അഞ്ചാം നമ്പർ റിംഗ് റോഡിലെ രണ്ട് പാലങ്ങൾ ദിവസങ്ങൾക്കുള്ളിൽ ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അറിയിച്ചു. പാലത്തിൽ മാൻഹോൾ സ്ഥാപിക്കുന്ന നടപടി ജലം വൈദ്യുതി മന്ത്രാലയവുമായി സഹകരിച്ച് കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. ഇനി അവസാന മിനുക്ക് പണികൾ മാത്രമാണ് ബാക്കിയുള്ളത്.
പുതിയ പാലങ്ങൾ ഗതാഗതത്തിനായി തുറക്കുന്നതോടെ അവന്യൂസ് ഭാഗത്തെ ഗതാഗത കുരുക്കിന് പരിഹാരമാകും. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും കാലതാമസമില്ലാതെ പൂർത്തീകരിക്കുന്നതിനുമായി പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുമായ ഡോ. നൂറ അൽ മിഷ്ആൻറെ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവൃത്തി പുരോഗമിക്കുന്നതെന്നും പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് (PART) അറിയിച്ചു.