യുഎഇയിൽ സ്വർണ വില ഉയർന്നു; ഗ്രാമിന്റെ വില 295 ദിർഹം പിന്നിട്ടു
ദുബായ് ∙ സ്വർണം ഗ്രാമിന് 300 ദിർഹത്തിനു തൊട്ടരുകിൽ. ഇന്നലെ 24 കാരറ്റ് സ്വർണം ഗ്രാമിന്റെ വില 295 ദിർഹം പിന്നിട്ടു. ഇന്നലെ ഉച്ചയോടെ 2.75 ദിർഹമാണ് ഒരു ഗ്രാമിലെ വില വിർധന. ഗ്രാമിന് 295.5 ദിർഹമാണ് ഇന്നലത്തെ വില. 22 കാരറ്റിന് 273.75 ദിർഹവും, 21 കാരറ്റിന് 265 ദിർഹവും 18 കാരറ്റിന് 227 ദിർഹവുമാണ് വില.