ദുബായ് ∙ ഗൾഫ് മലയാളി മാധ്യമ രംഗത്തെ പ്രമുഖ വ്യക്തിത്വം സുനു കാനാട്ട് (57) ദുബായിൽ അന്തരിച്ചു. കോട്ടയം പാല സ്വദേശിയായ അദ്ദേഹം ദീർഘകാലം വിവിധ ചാനലുകളിൽ ന്യൂസ് കാമറാമാനായി പ്രവർത്തിച്ചു. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം നിരീക്ഷണത്തിൽ കഴിയവേ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഭാര്യ: ശാരി. മകൾ: അഭിരാമി ഗൾഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഗൾഫ് മലയാളി മാധ്യമ രംഗത്തെ പ്രമുഖ വ്യക്തിത്വം സുനു കാനാട്ട് (57) ദുബായിൽ അന്തരിച്ചു. കോട്ടയം പാല സ്വദേശിയായ അദ്ദേഹം ദീർഘകാലം വിവിധ ചാനലുകളിൽ ന്യൂസ് കാമറാമാനായി പ്രവർത്തിച്ചു. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം നിരീക്ഷണത്തിൽ കഴിയവേ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഭാര്യ: ശാരി. മകൾ: അഭിരാമി

ഗൾഫ് മാധ്യമ രംഗത്തെ സുനുവിന്റെ സംഭാവനകൾ ഏറെയുണ്ട്. ഗൾഫിലെ ആദ്യ മലയാളം സാറ്റ്ലൈറ്റ് ചാനലായ മിഡിൽ ഈസ്റ്റ് ടെലിവിഷന്റെ കാമറാമാനായി അദ്ദേഹം ഗൾഫിൽ എത്തി. പിന്നീട് സിറ്റി സെവൻ, ആവാസ് ടിവി ഉൾപ്പെടെ നിരവധി പ്രമുഖ ചാനലുകളിൽ ജോലി ചെയ്തു. ദീർഘകാലം ന്യൂസ് കാമറാമാനായി പ്രവർത്തിച്ച് ഗൾഫ് മലയാളി സമൂഹത്തിൽ നിരവധി വാർത്തകളും സംഭവങ്ങളും ക്യാമറയിൽ പകർത്തി. ഫ്രീലാൻസ് കാമറാമാനായും അദ്ദേഹം പ്രശസ്തനായിരുന്നു.

ADVERTISEMENT

സുനു കാനാട്ടിന്റെ സംസ്കാരം ജബൽഅലിയിലെ ശ്മശാനത്തിൽ നടക്കും.

English Summary:

Cameraman Sunu Kanattu Died in Dubai