ദുബായിൽ ഫാൻസി നമ്പർ ലേലം 29 മുതൽ; ലേലത്തിനുള്ളത് 350 നമ്പരുകൾ
ദുബായ് ∙ 350 ഫാൻസി നമ്പരുകൾ ലേലത്തിനു വച്ച് ആർടിഎ. 3,4,5 അക്കങ്ങളിലാണ് ഫാൻസി നമ്പരുകൾ. A, B, H, I, J, K, L, M, N, O, P, Q, R, S, T, U, V, W, X Z എന്നിവയാണ് കോഡുകൾ.നമ്പർ പ്ലേറ്റുകളുടെ റജിസ്ട്രേഷൻ 22ന് ആരംഭിക്കും. 29ന് രാവിലെ 8 മുതലാണ് ലേലം. ലേലം 5 ദിവസമുണ്ട്. നമ്പർ പ്ലേറ്റുകൾക്ക് വിളിക്കുന്ന

ദുബായ് ∙ 350 ഫാൻസി നമ്പരുകൾ ലേലത്തിനു വച്ച് ആർടിഎ. 3,4,5 അക്കങ്ങളിലാണ് ഫാൻസി നമ്പരുകൾ. A, B, H, I, J, K, L, M, N, O, P, Q, R, S, T, U, V, W, X Z എന്നിവയാണ് കോഡുകൾ. നമ്പർ പ്ലേറ്റുകളുടെ റജിസ്ട്രേഷൻ 22ന് ആരംഭിക്കും. 29ന് രാവിലെ 8 മുതലാണ് ലേലം. ലേലം 5 ദിവസമുണ്ട്. നമ്പർ പ്ലേറ്റുകൾക്ക് വിളിക്കുന്ന തുകയ്ക്ക് 5% നികുതി ബാധകമാണ്. ലേലത്തിൽ പങ്കെടുക്കുന്നവർക്ക് ആർടിഎയിൽ ട്രാഫിക് ഫയൽ ഉണ്ടായിരിക്കും.
5000 ദിർഹത്തിന്റെ സെക്യൂരിറ്റി ചെക്ക് ആർടിഎയുടെ പേരിൽ കൈമാറണം. പങ്കെടുക്കുന്നതിന് 120 ദിർഹം ഫീസും അടയ്ക്കണം. ഉം അൽ റമൂൽ, അൽ ബർഷ, ദെയ്റ എന്നിവിടങ്ങളിലെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളിൽ നേരിട്ടെത്തി പണമിടപാടുകൾ പൂർത്തിയാക്കും. www.rta.ae എന്ന വെബ്സൈറ്റിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചും പേയ്മെന്റ് നടത്താം.